news

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു.

23 Jul , 2017  


പാലാ: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍(60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉഴവൂരിലെ വീട്ടുവളപ്പില്‍. നര്‍മ്മം കലര്‍ന്ന പ്രസംഗരീതിയിലൂടെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള കഴിവ് അദ്ദേഹത്തെ ശ്രദ്ധേയനാക്കി.


Comments are closed.