news

ഹര്‍ത്താല്‍ പൂര്‍ണ്ണം

30 Jul , 2017  

പാലാ: ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ പാലായില്‍ പൂര്‍ണ്ണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ഇരുചക്രവാഹനങ്ങളും ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയില്ല.


Comments are closed.