news

യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ്

24 Aug , 2017  


പാലാ: സെന്റ് തോമസ് കോളജ് യൂണിയന്‍ ഭാരവാഹികളായി അശ്വിന്‍ പോള്‍-ചെയര്‍മാന്‍, കെ.എസ്. റസിയ- വൈസ് ചെയര്‍പേഴ്‌സണ്‍, ജിന്‍സ് ജേക്കബ് ജനറല്‍ സെക്രട്ടറി, വി.ജി.അമല്‍ജിത്ത്, അതുല്‍ ഡോമിനിക്ക്-കൗണ്‍സിലര്‍മാര്‍, സുബിന്‍ മാത്യു- മാഗസിന്‍ എഡിറ്റര്‍, ബി.ബ്രഹ്മനാഥ്- ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.


Comments are closed.