news

നവീകരിച്ച ടൗണ്‍ഹാള്‍ തുറന്നു.

30 Aug , 2017  


പാലാ: നവീകരിച്ച ടൗണ്‍ഹാളിന്റെ ഉദ്ഘാടനം കെ.എം.മാണി എംഎല്‍എ നിര്‍വ്വഹിച്ചു.ജോയി എബ്രാഹം എംപി അദ്ധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി, വൈസ് തെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, അഡ്വ. എ.സി.ജോസഫ്, കൊച്ചുറാണി എഫ്രേം, പി.കെ. മധു, ഷെറിന്‍ തോമസ് പ്രോഫ. സതീഷ് ചൊള്ളാനി, സുഷമ രഘു, ഫിലിപ്പ് കുഴികുളം എന്നിവര്‍ പ്രസംഗിച്ചു.


Comments are closed.