Palanews.com Font Problem Click Here

Contact us: E-Mail: info@palatown.com, Mob- 999 51 606 77, PH: 04822-302277

Your News and Photos Send to- palanews@gmail.com

 

മാനഭംഗശ്രമം ചെറുത്ത യുവതിയെ കൊല്ലാന്‍ ശ്രമിച്ച യുവാവ്‌ അറസ്‌റ്റില്‍.


പാലാ: മാനഭംഗ ശ്രമത്തെ എതിര്‍ത്ത 23 വയസ്സുകാരിയെ തോട്ടില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച യുവാവ്‌ പോലീസ്‌ പിടിയിലായി. ഇടുക്കി മുരിക്കാശ്ശേരി കള്ളിപ്പാറ പടമുഖത്ത്‌ മുകളേല്‍ ഷിന്റോ(26)യെയാണ്‌ പാലാ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. യുവതി പാലാ ജനറല്‍ ഹോസ്‌പിറ്റലില്‍ ചികിത്സയിലാണ്‌. ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചുമണിയോടെ വിളക്കുമാടം മല്ലികശ്ശേരി അമ്പലവയല്‍ ഭാഗത്താണ്‌ സംഭവം.