Breaking News

header ads

പാലാ വിദ്യാഭ്യാസ ജില്ല ഓന്നാമത്.

പാലാ : എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും കൂടിയ വിജയശതമാനം 99.94 പാലാ വിദ്യാഭ്യാസ ജില്ല നേടി. കഴിഞ്ഞ വര്‍ഷവും പാലാ വിദ്യാഭ്യാസ ജില്ലയായിരുന്നു സംസ്ഥാനത്ത് ഒന്നാമത്. 3343 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 3341 പേരും ഉന്നതവിദ്യാഭ്യാസ യോഗ്യതയും 481 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ്സും നേടി.