Breaking News

header ads

ലയൺസ് നെഫ്രോ കെയർ പ്രോജക്റ്റ് ഉദ്ഘാടനം 17 ന്

പാലാ: ലയൺസ്  ക്ലബ് നെഫ്രോകെയർ പ്രോജക്ടിന്റെ ജില്ലാതല ഉദ്ഘാടനം 17 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സേന ത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകുനേരം 4 ന്  പലാ സ്പൈസ് വാലി ക്ലബിൽ വച്ച് പ്രോജക്ടിന്റെ ജില്ലാതല ഉദ്ഘാടനം മാണി സി. കാപ്പൻ എംഎൽഎ നിർവഹിക്കും.