Breaking News

header ads

പുത്തേട്ട് സിനിമാസ് മൂന്ന് തിയേറ്ററുകളുടെ ഉദ്ഘാടനം 3 ന്

പാലാ: കൊട്ടാരമറ്റത്ത് പുതിയതായി ആരംഭിക്കുന്ന പുത്തേട്ട് സിനിമാസിന്റെ ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന്  വൈകിട്ട് 5 ന് സാംസ്കാരിക സിനിമാ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ആധുനിക സംവിധാനങ്ങളോടു കൂടിയ മൂന്ന് തിയേറ്ററുകളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.