Breaking News

header ads

പാലാ ജൂബിലിതിരുനാള്‍ ഡിസംബര്‍ 1 മുതല്‍

പാലാ: പാലാ ടൗണ്‍ കപ്പേളയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാള്‍ ഡിസംബര്‍ ഒന്ന് മുതല്‍.  കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നടക്കുന്ന തിരുനാള്‍ വിപുലമായ ആഘോഷപരിപാടികളോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് തിരുനാള്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.