പാലാ: പാലായിൽ ksrtc ബസ്സ് ഓട്ടോയിൽ ഇടിച്ച് പെൺകുട്ടി മരിച്ചു. വള്ളിച്ചിറ സ്വദേശി സുധീഷിൻ്റെ മകൾ കൃഷ്ണപ്രിയ (12) ആണ് മരിച്ചത്. ഇന്നലെ രാത്രി ഇടപ്പാടിക്ക് സമീപത്ത് വെച്ചാണ് ksrtc ബസ്സ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന .മറ്റൊരു കുട്ടിയടക്കം മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.