Breaking News

header ads

സീബ്രാലൈനുകൾ സ്ഥാപിക്കണം



പാലാ: പാലാ നഗരത്തിൽ മാഞ്ഞു കിടക്കുന്ന സീബ്രാലൈനുകളും പ്രവർത്തനരഹിതമായ ട്രാഫിക് സിഗ്നലുകളും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് എസ്എം വൈ എം പാലാ രൂപത സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പാലാ സെന്റ് മേരീസ് സ്കൂളിനു മുൻപിലടക്കം നടന്ന അപകടങ്ങൾ ഈ അലംഭാവത്തിന് തെ
ളിവാണ്.  ഡയറക്ടർ ഫാ. മാ ണി കൊഴുപ്പൻ കുറ്റി, ടോണി ക വിയിൽ, സെഞ്ചു ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.