Breaking News

header ads

പാലാ നഗരസഭാ കൗൺസിലർ ജോസ് എടേട്ട് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

പാലാ നഗരസഭാ കൗൺസിലർ ജോസ് എടേട്ട് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.
പാലാ ന​ഗരസഭ കൗൺസിലർ ജോസ് എടേട്ടിന്റെ കാർ അപകടത്തിൽപ്പെട്ടു.മാണി സി കാപ്പനെ കണ്ടശേഷം തിരിച്ച് വരവെയാണ് അപകടം.പരിക്കേറ്റ അദ്ദേഹത്തെ പാലാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തലക്ക് പരിക്ക് ഏറ്റിട്ടുണ്ട്
എം എൽ എ യുടെ വീടിനു സമീപത്തുള്ള ഇറക്കത്തിലാണ് അപകടം.റോഡിനു സമീപത്തെ തിട്ടയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു