Breaking News

header ads

പാലാ - തൊടുപുഴ റോഡിൽ കാനാട്ടുപാറയിൽ കാറും ബൈക്കും കൂടിയിടിച്ച് യുവാവ് മരണമടഞ്ഞു.

പാലാ: പാലാ - തൊടുപുഴ റോഡിൽ കാനാട്ടുപാറയിൽ കാറും ബൈക്കും കൂടിയിടിച്ച് യുവാവ് മരണമടഞ്ഞു. കുറവിലങ്ങാട് പകലോമറ്റം തട്ടാറതറപ്പിൽ
വിമൽ ബാബു (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുറവിലങ്ങാട് സ്വദേശി  ജിസ്മോനെ(20) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
കാർ ഡ്രൈവർ ഉങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം