Breaking News

header ads

വെള്ളാപ്പാടു ശരീവനദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്‌സവം മാർച്ച് 31 മുതൽ

പാലാ: വെള്ളാപ്പാടു ശരീവനദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്‌സവം മാർച്ച് 31 മുതൽ ഏപ്രിൽ 4 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.