Breaking News

header ads

കുളിക്കടവുകൾ സംരക്ഷിക്കണം



പാലാ: പാലത്തിലൂടെയുള്ള പുതിയ റിവർവ്യൂ റോഡ് വരു മ്പോൾ അടഞ്ഞുപോകുന്ന അഞ്ച്കുളിക്കടവുകൾ സംരക്ഷി ക്കണമെന്ന് പാലാ നഗരസഭാ കൗൺസിലർ പ്രിൻസ് വി. സി. ആവശ്യപ്പെട്ടു. ളാലം പാലം മുതൽ കടപ്പാട്ടൂർ വരെ നീളു ന്ന മീനച്ചിലാറിന്റെ ഭാഗത്തെ കുളിക്കടവുകൾ പുതിയ ആ കാശപാത വരുന്നതോടെ അടഞ്ഞുപോകുന്നതായി പ്രിൻ സ്ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പ്രകൃതി സ്നേഹികളും രം ഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.