പാലാ : പൈക ലയൺസ് ഐ ഹോസ്പിപിറ്റലിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം 29 ന് നടക്കുമെന്ന് ഭാരവഹിക വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ഡോക്ടർസ് സണ്ണി വി മാത്യു അധ്യക്ഷത വഹിക്കും.സണ്ണി വി സക്കറിയ, ഡോക്ടർ ജോർജ് മാത്യു, ജോർജുകുട്ടി എബ്രഹാം, വിജയ് ജോസഫ് വാഴയിൽ, അബ്രഹാം പാലക്കുടിയിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.