Breaking News

header ads

പിതൃസ്മരണയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി.

 പാലാ: കര്‍ക്കിടകവാവ് പിതൃതര്‍പ്പണത്തോടനുബന്ധിച്ച്  രാവിലെ മുതല്‍ പാലായിലെ വിവിധ ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കടപ്പാട്ടുര്‍ മഹാദേവക്ഷേത്രം, ളാലം മഹാദേവക്ഷേത്രം, ഇടപ്പാടി ആനന്ദഷണ്‍മുഖസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും ചടങ്ങുകള്‍ നടന്നത്.