പാലാ: വാഹന വകുപ്പ് അമിതപിഴ ഈടാക്കുന്നത് മൂലം ചെറുകിട ചരക്കുവാഹനങ്ങൾ ക്ക് തൊഴിൽ നിർത്തിവയ്ക്കേ ണ്ട സ്ഥിതിയാണെന്നും തൊഴിലാളികൾ പറയുന്നു.. കെട്ടിട നിർമാണത്തിനാ വശ്യമായ നീളം കൂടിയ ഇരുമ്പുക മ്പികൾ, മേച്ചിൽ ഷീറ്റുകൾ, പൈ പ്പുകൾ എന്നിവ കുറഞ്ഞ അള വിൽ പണിസ്ഥലത്ത് എത്തിക്കുന്നത് ചെറുകിട ചരക്ക് വാഹന ങ്ങളിലാണെന്നും ഈ വസ്തുക്ക ളുടെ നീക്കം തടസ്സപ്പെടുന്ന രീതി യിലാണ് പിഴ ഈടാക്കുന്നതെ നിന്നും തൊഴിലാളികൾ പറയുന്നു.ഭീമമായ തുകയാണ് പിഴ ചു മത്തുന്നത്. വാഹന ഉടമയ്ക്ക് നി കുതിക്കുപുറമേ പിഴകൂടി അടച്ച് വാഹനം ഓടിക്കാൻ കഴിയാത്ത സ് സാഹചര്യമാണ്.