പാലാ: കൺസഷൻസ് എക്യുപ്മെന്റ് ഓണേഴ്സ് അസ്സോസിയേഷൻ കോട്ടം ജില്ലാ സമ്മേളനം നവംബർ 5 ഞായറാഴ്ച പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസ് ഹാളിൽ വച്ച് നടത്തുകയാണ്. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി . വി.എൻ. വാസവൻ ഉഘാടനം നിർവ്വഹിക്കും. ജോസ് കെ. മാണി എം.പി. മാണി സി. കാപ്പൻ എം. എൽ. എ പാലാ മുൻസിപ്പൽ ചെയർ പേഴ്സൺ ജോസിൻ ബിനോ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി അടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും. സന്തോഷ് മരിയ സദന ത്തെ ചടങ്ങിൽ ആദരിക്കും. (CEOA സംസ്ഥാന പ്രസിഡന്റ് .ജിജി കടവിൽ സംസ്ഥാന സെക്രട്ടറി സമീർ ബാബു. സംസ്ഥാന ട്രഷറർ അനിൽ പൗഡിക്കോണം കോട്ടയം ജില്ലാ പ്രസിഡന്റ് സുബാഷ് പക, ജില്ലാ സെക്രട്ടറി അരുൺ കുളമ്പള്ളിൽ , ജില്ലാ ട്രെഷറർ ബിജു കെ.എസ് എന്നിവരും സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
വാർത്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സുബാഷ് പൈക,ജില്ലാ സെക്രട്ടറി അരുൺ കുളമ്പള്ളിൽ, ജില്ലാ ട്രഷർ ബിജു മോൻ, കെ.എസ്, ജിനീഷ് കുടക്കച്ചിറ,വരുൺ ഘോഷ്, ഷിനോയി കൊഴുവനാൽ എന്നിവർ പങ്കെടുത്തു.

