Breaking News

header ads

ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് ഒരാൾ മരിച്ചു

പാലാ : ഭരണങ്ങാനത്തിന് സമീപം ഇടമറ്റത്ത് ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച്  ഒരാൾ മരിച്ചു  രാവിലെ 7.15 ആയിരുന്നു അപകടം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു .സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതായിട്ടാണ് വിവരം .ചേറ്റുതോടു നിന്നും പാലായ്ക്ക് വന്ന കുറ്റാരപിള്ളിൽ ബസ് ആണ് ഇടമറ്റത്ത് അപകടത്തിൽപ്പെട്ടത്.ഡ്രൈവറുടെ ഷുഗർ തന്നതാണ് അപകടത്തിന് കാരണമായി പറയുന്നത് ബസ്സ് ഡ്രൈവർ ഇടമറ്റം സ്വദേശി രാജേഷ് എം.ജി യാണ് മരിച്ചത്.പരിക്കേറ്റവരെ സമീപത്ത് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു