Breaking News

header ads

തടിലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്


പാലാ : മുവാറ്റുപുഴ പുനലൂർ സംസ്ഥാന പാതയിൽ പാലാ തൊടുപുഴ റോഡിൽ പയപാറിൽ തടികയറി വന്ന ലോറി നിയത്രണം വിട് മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ ഡ്രെവർക്ക് പരിക്കേറ്റു.  ഇവരെ പാല ഗവൺ മെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു. പാലാ പോലിസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.  തൊടുപുഴ - പാലാ പൊൻകുന്നം റോഡിൽ നിരവധി അപകടങ്ങൾ എല്ലാ ദിവസവും ഉണ്ടാകുന്നുണ്ട്. ബുധനാഴ്ച വൈകുന്നേരം നാലോടെയായിരുന്നു അപകടം നടന്നത്.