Breaking News

header ads

പാലാ നഗരസഭയുടെ ചെയര്‍പേഴ്‌സണായി ജോസിന്‍ ബിനോയെ തെരഞ്ഞെടുത്തു.

 


പാലാ നഗരസഭയുടെ ചെയര്‍പേഴ്‌സണായി ജോസിന്‍ ബിനോയെ തെരഞ്ഞെടുക്കുന്നു. വരണാധികാരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയശ്രീ കെ., എതിര്‍ സ്ഥാനാര്‍ത്ഥി പ്രിന്‍സ് വി.സി., ബിനു പുളിക്കകണ്ടം എന്നിവര്‍ സമീപം