Breaking News

header ads

ഈരാറ്റുപേട്ട വാഗമൺ റോഡ്: 16 മുതൽ ഗതാഗതനിയന്ത്രണം


പാലാ: ഈരാറ്റുപേട്ട വാഗമൺ റോഡ് നി മാണം നടക്കുന്നതിനാൽ 16 മു തൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. രാവിലെ ഏഴുമുതൽ 9.30വരെയും പകൽ 3.30 മുതൽ വൈകിട്ട് അഞ്ചുവരെയും സ്കൂൾ ബസ്, കെഎസ്ആർടിസി എന്നിവയ്ക്ക് മാത്രമേ സഞ്ചരിക്കാൻ അനുവാദം മുള്ളൂ. മറ്റ് വാഹനങ്ങൾ സമാന്തരം റോഡുകൾ ഉപയോഗിക്കണം. വി നോദസഞ്ചാരികളുടെ വാഹനങ്ങൾ വാഗമൺ മൂലമറ്റം വഴിയും വാഗമൺ മുണ്ടക്കയം കാഞ്ഞിരപ്പ്

ള്ളി വഴിയും സഞ്ചരിക്കണം. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർമാണ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തീക്കോയീ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അധ്യക്ഷനായി. മാർച്ച് രണ്ടിന് മുമ്പ് വാഗമൺ വരെ ഒന്നാം ഘട്ട പ്രവർത്തനങ്ങളും മാർച്ച് രണ്ടുമുതൽ ഏപ്രിൽ ആദ്യവാരം കൊണ്ട് രണ്ടാംഘട്ടവും പൂർത്തി യാക്കും. സുഗമമായ നിർമാണ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധി കളും രാഷ്ട്രീയ പാർടികളും അടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചു.