Breaking News

header ads

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി.


ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി. കൊടിയേറ്റുകര്‍മ്മം പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഭരണങ്ങാനം ഫൊറോനാ പള്ളി വികാരി ഫാ.സഖറിയാസ് ആട്ടപ്പാട്ട് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ആഘോഷമായ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി.

Video