Breaking News

header ads

ഫാ.ജോസ് പുലവേലിൽ നിര്യാതനായി

 പാലാ: ഫാ. ജോസ് പുലവേലിൽ (54) നിര്യാതനായി.വ്യാഴാഴ്ച രാവിലെ യായിരുന്നു അന്ത്യം.  ന്യുമോണിയാ ബാധിച്ചതിനെ തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ രണ്ടു ദിവസമായി ചികിൽസയിലായിരുന്നു. പാലാ അൽഫോൻസാ കോളേജ് ബർസാർ ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. സംസ്‌കാരം  വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞ് 2.15 ന് കുറവിലങ്ങാട് മര്‍ത്തമറിയം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍