Breaking News

header ads

ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനിയെ കണ്ടെത്താനായില്ല.

 പാലാ: ഭരണങ്ങാനത്ത് സ്കൂളിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി തോട് മുറിച്ചുകടക്കവേ ഒഴുക്കിൽ പെട്ട് കാണാതായ  എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ഹെ ലൻ അലക്സിനു വേണ്ടിയുള്ള      കാലാവസ്ഥയെ തുടർന്ന് നിർത്തി വെച്ചു. തെരച്ചിൽ രാവിലെ പുനരാരംഭിക്കും.