Breaking News

header ads

ജോസ് കെ മാണിക്കെതിരെ പാലായിൽ ഫ്ലക്സ് ബോർഡുകൾ

പാലാ:  നഗരസഭ CPM കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിനെ പാർട്ടിയിൽ നി പുറത്താക്കിയതിന് പുറകെ ജോസ് കെ മാണിക്കെതിരെ പാലായിൽ ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു പ്രത്യക്ഷപ്പെട്ടു തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തെ ഭയക്കുന്ന ജോസ് കെ മാണി പാലാക്ക് അപമാനം. അഡ്വ ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യങ്ങൾ എന്നഴുതിയ ബോർഡാണ് പാലാ വലിയ പാലത്തിനോട് ചേർന്ന് സ്ഥപിച്ചിരിക്കുന്നത്. പാലാ പൗരാവലിയുടെ പേരിലാണ് ഫ്ലക്സ് ബോർഡ്.